Japanese fans Cleaned Up the World Cup Stadium after losing <br />ബെല്‍ജിയത്തെ വിറപ്പിച്ച് നിര്‍ഭാഗ്യത്താല്‍ കാലിടറി മടങ്ങുന്നതിന്റെ വേദനയിലാണ് ജപ്പാന്‍ ടീമും അവരുടെ ആരാധകരും. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷം പരാജയം ഏറ്റുവാങ്ങിയ ഏഷ്യന്‍ കരുത്തര്‍ക്ക് ഇത് പരാജയമല്ല.തോല്‍വിയുടെ നീറ്റലും നെഞ്ചിലേറ്റി സ്‌റ്റേഡിയം വൃത്തിയാക്കുന്ന ജപ്പാന്‍ ആരാധകര്‍ എല്ലാവര്ക്കും ഒരു മാതൃകയാണ് <br />#BELJPN #FifaWorldCup2018